പഞ്ചായത്ത് ഭൂപടം

തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്ത് ആണ് കരകുളംനെടുമങ്ങാട് ബ്ലോക്കിൽ ആണ്‌ ഈ പഞ്ചായത്ത് ഉൾപ്പെടുന്നത്. തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിലാണ് കരകുളം ഗ്രാമപ്പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1956-ൽ സംസ്ഥാനരൂപീകരണത്തിന് ശേഷം 1996 വരെയുള്ള 40 വർഷക്കാലയളവിൽ ഇവിടെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക് തെരെഞ്ഞടുപ്പ് നടന്നത് വെറും നാലു തവണ മാത്രമാണ്. അതുകൊണ്ടുതന്നെ കേവലം 5 വർഷക്കാലാവധിക്കു വേണ്ടി തെരെഞ്ഞടുക്കപ്പെട്ട ഭരണസമിതിയംഗങ്ങൾ 8 മുതൽ 16 വർഷം വരെ അധികാരത്തിൽ തുടരേണ്ടിവന്നു. കുഞ്ഞൻപിള്ളയുടെ നേതൃത്വത്തിലുള്ള ആദ്യപഞ്ചായത്തുസമിതി 10 വർഷക്കാലം ഭരണത്തിൽ തുടരുകയുണ്ടായി.

 

MAP