കുടുംബശ്രീ സിഡിഎസ്

കുടുംബശ്രീ

കരകുളം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി വികസന സമിതി (CDS)

കേരള സർക്കാരിന്റെ ദാരിദ്ര്യനിർമാർജനവും വനിതാ ശാക്തീകരണവും ലക്ഷ്യമാക്കി 1998-ൽ ആരംഭിച്ച സംസ്ഥാനതല ദൗത്യമാണ് കുടുംബശ്രീ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഈ സംവിധാനം സ്ത്രീകളുടെ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക പുരോഗതിക്കായി വിവിധ പദ്ധതികൾ നടപ്പാക്കുന്നു.

1. അയൽക്കൂട്ടം (NHG)

10 മുതൽ 20 വരെ വീടുകളിലെ സ്ത്രീകൾ ചേരുന്ന പ്രാഥമിക തലം.

2. ഏരിയ വികസന സമിതി (ADS)

ഓരോ വാർഡ് തലത്തിലും പ്രവർത്തിക്കുന്ന അയൽക്കൂട്ടങ്ങളുടെ ഫെഡറേഷൻ.

3. കമ്മ്യൂണിറ്റി വികസന സമിതി (CDS)

പഞ്ചായത്ത് തലത്തിലുള്ള കുടുംബശ്രീയുടെ പരമോന്നത സമിതി.

സ്ത്രീകളിൽ സമ്പാദ്യശീലം വളർത്തുക, സ്വയംതൊഴിൽ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുക, വായ്പാ സൗകര്യങ്ങൾ ലഭ്യമാക്കുക, തൊഴിൽസാധ്യതകൾ വർധിപ്പിക്കുക, സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുക എന്നിവയാണ് കുടുംബശ്രീയുടെ പ്രധാന ലക്ഷ്യങ്ങൾ.

ഇന്ന് കുടുംബശ്രീ ലോകത്തിലെ ഏറ്റവും വലിയ വനിതാ കൂട്ടായ്മകളിലൊന്നായി വളർന്ന്, സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തതയും സാമൂഹിക നേതൃത്വവും ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചുകൊണ്ടിരിക്കുന്നു.

കരകുളം ഗ്രാമപഞ്ചായത്ത്

കുടുംബശ്രീ സി.ഡി.എസ്. ഭരണസമിതി

ഭരണസമിതി നേതൃത്വം
അയണിക്കാട്
ബിന്ദു എസ്സ് ആര്‍
സിഡിഎസ്സ് ചെയര്‍പേഴ്സണ്‍

8590347756

പ്ളാത്തറ
മായാദേവി ഐ
വൈസ് ചെയര്‍പേഴ്സണ്‍

9744086944

സബ്കമ്മിറ്റി കണ്‍വീനർമാർ
ആറാംകല്ല്
ബിജിത ബി
സബ്കമ്മിറ്റി കണ്‍വീനര്‍

9656133115

മുക്കോല
ലത എസ്സ്
സബ്കമ്മിറ്റി കണ്‍വീനര്‍

9656390942

നെടുമണ്‍
ശ്രീജകുമാരി ബിഎസ്സ്
സബ്കമ്മിറ്റി കണ്‍വീനര്‍

9746699220

വട്ടപ്പാറ ഈസ്റ്റ്
വത്സലകുമാരി റ്റിഎസ്സ്
സബ്കമ്മിറ്റി കണ്‍വീനര്‍

9605691062

വാർഡ് അംഗങ്ങൾ
വട്ടപ്പാറ വെസ്റ്റ്
ജയ കെ
അംഗം

9961399282

കരയാളത്ത് കോണം
അമ്പിളി കെ
അംഗം

9544787689

വേങ്കോട്
ഷീജ എ എസ്സ്
അംഗം

7025802591

കിഴക്കേല
റൈജ എസ്സ്
അംഗം

7994607424

ചെക്കക്കോണം
അശ്വതി എ പി
അംഗം

9744057747

തറട്ട
പ്രഭാവതി
അംഗം

9746402560

കാച്ചാണി
സന്ധ്യ വി
അംഗം

8129134277

വേറ്റിക്കോണം
ബീന കൃഷ്ണന്‍കുട്ടി
അംഗം

8848937051

മുദിശാസ്താംകോട്
കുമാരിശ്രീജ
അംഗം

9645625530

വഴയില
ബിന്ദുസജീവ്
അംഗം

9633681961

കരകുളം
ഗ്രീഷ്മ പരമേശ്വരന്‍
അംഗം

9544956026

ഏണിക്കര
അജിത കുമാരി വി
അംഗം

9895978981

നെടുമ്പാറ
മറിയാമ്മ വൈ ഒ
അംഗം

8943075413

കല്ലയം
ലത കുമാരി
അംഗം

8943782996

പ്ളാവിള
ഷീജ ബിജു
അംഗം

7994880597

മരുതൂര്‍
സരിത എ
അംഗം

9633330189

കഴുനാട്
അശ്വതി എസ്സ് എം
അംഗം

9744225321

ചിറ്റാഴ
അക്ഷയഅസറിന്‍
അംഗം

9947917282

ഉദ്യോഗസ്ഥരും ജനപ്രതിനിധികളും
നിത്യ ജി
സിഡിഎസ്സ് അക്കൗണ്ടന്‍റ്

9567312343

റീജ എസ്സ്
മെമ്പര്‍ സെക്രട്ടറി

9747965397

അനില റ്റി എം
ജനപ്രതിനിധി

9946257918

ശാലിനി എസ്സ്
ജനപ്രതിനിധി

7025211304

ഉഷ എസ്സ്
ജനപ്രതിനിധി

9400288117

അനുഷ എല്‍എസ്സ്
ജനപ്രതിനിധി

9605694528

രഞ്ചുകുമാരി
ജനപ്രതിനിധി

9496857577

ഉഷ ജി
EX Officio Member

9562066274

ശകുന്തള എസ്സ്
EX Officio Member

9567636717

സിന്ധു പി
Internal Auditor

9074224487

ഇന്ദുലേഖ ഒ എസ്സ്
Internal Auditor

9048564002