ആസ്തി രജിസ്റ്റര്‍

കരകുളം ഗ്രാമപഞ്ചായത്ത് - ആസ്തി രജിസ്റ്റർ

സുതാര്യവും കാര്യക്ഷമവുമായ ഭരണനിർവ്വഹണത്തിന്റെ ഭാഗമായി, പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പൊതുആസ്തികളുടെ വിശദമായ വിവരങ്ങൾ പൊതുജനങ്ങൾക്കായി ലഭ്യമാക്കിയിരിക്കുന്നു. താഴെ നൽകിയിരിക്കുന്ന ലിങ്കുകളിൽ നിന്നും PDF ഫയലുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

റോഡുകൾ

Road Assets

പഞ്ചായത്ത് പരിധിയിലെ എല്ലാ റോഡുകളുടെയും വിശദവിവരങ്ങൾ.

ഡൗൺലോഡ് ചെയ്യുക 

കലിങ്കുകളും പാലങ്ങളും

Culverts & Bridges

പാലങ്ങൾ, കലിങ്കുകൾ എന്നിവയുടെ വിവരങ്ങൾ അടങ്ങിയ രജിസ്റ്റർ.

ഡൗൺലോഡ് ചെയ്യുക 

കുടിവെള്ള സംവിധാനം

Drinking Water

പൊതു കുടിവെള്ള സ്രോതസ്സുകൾ, പൈപ്പ് ലൈനുകൾ എന്നിവയുടെ വിവരം.

ഡൗൺലോഡ് ചെയ്യുക 

ഇറിഗേഷൻ

Irrigation

തോട്ടിൽ കനാലുകൾ, ജലസേചന പദ്ധതികൾ എന്നിവയുടെ വിവരങ്ങൾ.

ഡൗൺലോഡ് ചെയ്യുക 

ഭൂമി

Land Assets

പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ സർവ്വേ വിവരങ്ങൾ.

ഡൗൺലോഡ് ചെയ്യുക 

നടപ്പാത

Lane / Footpaths

ഗ്രാമപ്രദേശങ്ങളിലെ ഇടവഴികളും പൊതു നടപ്പാതകളും.

ഡൗൺലോഡ് ചെയ്യുക 

ജംഗമ സ്വത്ത്

Movable Assets

ഓഫീസ് ഉപകരണങ്ങൾ, വാഹനം, ഫർണിച്ചർ എന്നിവയുടെ വിവരങ്ങൾ.

ഡൗൺലോഡ് ചെയ്യുക