നിരോധനം - ബാനറുകൾ ബോർഡുകൾ

September 30, 2026

ബോർഡുകൾ ബാനറുകൾ പോസ്റ്ററുകൾ കൊടി തോരണങ്ങൾ മറ്റ് പ്രചരണ പരസ്യ സാമഗ്രികൾ അനുമതിയില്ലാതെ സ്ഥാപിക്കുകയോ പ്രദർശിപ്പിക്കുകയോ ചെയ്യരുത്